തിരുവനന്തപുരം:കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് തകര്‍ന്നതിനാല്‍ രണ്ടരമാസത്തോളമായി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന പൊന്‍മുടിയിലേക്ക്16/12/22 വെള്ളിയാഴ്ച മുതല്‍ വീണ്ടും സന്ദര്‍ശന അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊന്‍മുടി പാത തുറക്കുന്നത്. ക്രിസമസ് പുതുവത്സര അവധിക്കാലം കൂടി കണക്കിലെടുത്താണ് പൊന്‍മുടി വീണ്ടും തുറക്കുന്നത്. പൊന്മുടി പാതയുടെ...
Read full story