തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ...
Read full story