സ്നേഹനിലയത്തില്‍ 3 വര്‍ഷത്തിനിടെ 21 മരണങ്ങള്‍: സാന്ത്വന ചികിത്സാകേന്ദ്രത്തിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

March 5, 2020

പാലക്കാട് മാര്‍ച്ച് 5: തൃത്താല സാന്ത്വന ചികിത്സാകേന്ദ്രമായ സ്നേഹനിലയത്തിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 21 അന്തേവാസികളാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗ്രാമപഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ അനുമതി സ്ഥാപനത്തിന് ഇല്ലെന്നും …