പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കുട്ടികളുടെ ജീവന്‍വച്ചു നടത്തുന്ന പന്താട്ടമെന്ന് കെ സുരേന്ദ്രന്‍

May 19, 2020

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ്2 പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികള്‍ എങ്ങനെ സ്‌കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കണം. …