സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി ഫെബ്രുവരി 24: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍ നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി …
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More