ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച ഉപരോധം
തിരുവനന്തപുരം: ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ഉപരോധം നടത്തി. ഒരു മുന്നൊരുക്കവും നടത്താതെ തിടുക്കത്തില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തം ഉണ്ടാവാനുള്ള കാരണം. 2.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലെന്ന് …
ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച ഉപരോധം Read More