ഇടുക്കി: സ്പോട്ട് അഡ്മിഷന്‍
ഇടുക്കി: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജുണ്‍ 30ന് ഓണ്‍ലൈനായി നടത്തും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. തിയറിയും …
ഇടുക്കി: സ്പോട്ട് അഡ്മിഷന്‍ Read More