നിര്‍ഭയ കേസിലെ രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും

January 11, 2020

ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ …

പൗരത്വ നിയമഭേദഗതി: ഹര്‍ജികള്‍ ഹൈക്കോടതികളില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന ആവശ്യം 22ന് പരിഗണിക്കും

January 10, 2020

ന്യൂഡല്‍ഹി ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഈ മാസം 22ന് പരിഗണിക്കും. പൗരത്വ നിയമഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. പൗരത്വ …

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

December 18, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, …