ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

മൂവാറ്റുപുഴ: വിവാദതാന്ത്രികന്‍ സന്തോഷ് മാധവനു സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമികവാദം കേട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി, …

ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് Read More

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ആശ്വാസ പദ്ധതികൾ: അഭിപ്രായങ്ങൾ അറിയിക്കാം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ ആഗസ്റ്റ് ഒമ്പതിന് …

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ആശ്വാസ പദ്ധതികൾ: അഭിപ്രായങ്ങൾ അറിയിക്കാം Read More

കമറുദ്ദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വ്യാഴാഴ്ച (12/11/20) തള്ളി. ഹര്‍ജിയില്‍ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചതിനു …

കമറുദ്ദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. Read More

കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ പണമുണ്ടാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിച്ച് അമിതമായ ചാര്‍ജ് ഈടാക്കുന്നത് തടയണമെന്നും ബില്ലിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് (30-04-2020 വ്യാഴാഴ്ച) പരിഗണിച്ചു. ചീഫ് ജസ്റ്റിസ് …

കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി Read More

പ്രവാസികളുടെ മടക്കം; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന് നിവേദനം

ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പിആർഒ അസോസിയേഷൻ എന്ന സംഘടനയാണ് മനുഷ്യാവകാശ കൗൺസിലിന് നിവേദനം നൽകിയിരിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ മടങ്ങിച്ചെല്ലാന്‍ രാജ്യം അനുവദിക്കുന്നില്ല. മനുഷ്യാവകാശ കൗൺസിൽ ഇന്ത്യാ സർക്കാരുമായി ഇടപെട്ട് പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടുപോകുന്നതിന് …

പ്രവാസികളുടെ മടക്കം; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന് നിവേദനം Read More

മാസ്‌ക് അശ്രദ്ധമായി വലിച്ചെറിയുന്നത് രോഗത്തിന്റെ സാമൂഹികവ്യാപനത്തിന് കാരണമാകും; കോളേജ് വിദ്യാര്‍ഥി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് 19 പകരുന്നത് തടയുന്നതിനായി ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഗവണ്‍മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ധരിക്കാത്തവരുടെ കൈയില്‍നിന്ന് പിഴ ഈടാക്കുന്നുമുണ്ട്. എന്നാല്‍ ഉപയോഗത്തിനു ശേഷം ഇത് എങ്ങിനെ നശിപ്പിച്ചുകളയുകയും എന്നതിനെ കുറിച്ച് അവബോധം ജനങ്ങള്‍ക്കില്ല. വീട്ടില്‍ നിന്നുള്ള മറ്റു മാലിന്യങ്ങളുടെ …

മാസ്‌ക് അശ്രദ്ധമായി വലിച്ചെറിയുന്നത് രോഗത്തിന്റെ സാമൂഹികവ്യാപനത്തിന് കാരണമാകും; കോളേജ് വിദ്യാര്‍ഥി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി Read More

നിര്‍ഭയ കേസ്: വധശിക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷിന്റെ വാദം. ഈ കേസ് വിശദമായി …

നിര്‍ഭയ കേസ്: വധശിക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് ഹര്‍ജി നല്‍കി Read More

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിന് എതിരെയാണ് വിനയ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം …

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി Read More

ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 2ന് പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ …

ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി Read More

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു. ഇതോടെ നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ഡല്‍ഹി …

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും Read More