
റിപ്പോര്‍ട്ട്
ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
February 14, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച്...
Read full story









