ന്യൂഡല്‍ഹി | ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ (ഏപ്രിൽ 7)പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളിലാണ്...
കൊച്ചി : സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി...
മൂവാറ്റുപുഴ: വിവാദതാന്ത്രികന്‍ സന്തോഷ് മാധവനു സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍...
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ,...
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വ്യാഴാഴ്ച (12/11/20) തള്ളി. ഹര്‍ജിയില്‍ ഇടപെടാനാവില്ലന്ന്...
ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ പണമുണ്ടാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിച്ച് അമിതമായ ചാര്‍ജ് ഈടാക്കുന്നത് തടയണമെന്നും ബില്ലിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന്...
ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പിആർഒ അസോസിയേഷൻ എന്ന സംഘടനയാണ് മനുഷ്യാവകാശ കൗൺസിലിന് നിവേദനം നൽകിയിരിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ മടങ്ങിച്ചെല്ലാന്‍ രാജ്യം അനുവദിക്കുന്നില്ല. മനുഷ്യാവകാശ കൗൺസിൽ ഇന്ത്യാ സർക്കാരുമായി...
ന്യൂഡല്‍ഹി: കോവിഡ് 19 പകരുന്നത് തടയുന്നതിനായി ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഗവണ്‍മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ധരിക്കാത്തവരുടെ കൈയില്‍നിന്ന് പിഴ ഈടാക്കുന്നുമുണ്ട്. എന്നാല്‍ ഉപയോഗത്തിനു ശേഷം ഇത് എങ്ങിനെ നശിപ്പിച്ചുകളയുകയും എന്നതിനെ കുറിച്ച് അവബോധം...
ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ്...
ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിന് എതിരെയാണ് വിനയ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക...
ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച്...
ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു. ഇതോടെ നിയമസഹായ...