കോട്ടയം:ഐ.റ്റി.ഐ. പ്രവേശനം; പെൺകുട്ടികൾക്ക് അപേക്ഷിക്കാം

October 26, 2021

കോട്ടയം: പെരുവ, ഏറ്റുമാനൂർ ഗവൺമെന്റ് ഐ.റ്റി.ഐ.കളിൽ വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. അതത് ഐ.റ്റി ഐ.യിൽ നേരിട്ട് അപേക്ഷ നൽകണം. അവസാന തീയതി ഒക്ടോബർ 28.

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകം

September 4, 2020

കണ്ണൂര്‍: കേളകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി പെരുവ സ്വദേശി ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് കൊട്ടിയൂര്‍ താഴെ മന്തഞ്ചേരി കോളനിയിലെ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. …