വ്യാജ ഡീസൽ പരിശോധന കർശനമാക്കും: മന്ത്രി ആന്റണി രാജു

November 5, 2021

സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തിരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ …

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

October 23, 2021

തിരുവനന്തപുരം: പത്തുവർഷം കഴിഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ രൂപീകരിക്കാൻ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ നിർദേശിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് …

ഇനി സ്വയം സാക്ഷ്യം മതി; കെട്ടിട നിർമാണ പെർമിറ്റിന് പുതിയ ഉത്തരവ്

July 1, 2021

ഇനി കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ലഭ്യമാകും. ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിര്‍മാണാനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ലോ റിസ്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍,100 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 …

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

March 27, 2021

ന്യൂഡല്‍ഹി: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ,പെര്‍മിറ്റ്‌ തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ്‌ കത്തുനല്‍കി. ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്റെയും …

മത്സ്യബന്ധന യാനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും, പുതുതായി മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനും അപേക്ഷിക്കാം

March 3, 2020

എറണാകുളം മാർച്ച് 3: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിനുകളുടെയും വളളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15 ന് രാവിലെ 8 മുതല്‍ …

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഐഎല്‍പി …