താൻ നാടുവിട്ടത് ഭയം കൊണ്ടാണെന്ന് അഫ്‌സാനയുടെ ഭർത്താവ് നൗഷാദ്

പത്തനാപുരം : സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ് മാദ്ധ്യമങ്ങളോട്. ഭയം കൊണ്ടാണ് താൻ നാടുവിട്ടതെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ പൊലീസിൽ കേസ് കൊടുത്തതെന്നും നൗഷാദ് കൂട്ടിച്ചേർത്തു. മർദനം സഹിച്ച് മടുത്തിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് നൗഷാദ് …

താൻ നാടുവിട്ടത് ഭയം കൊണ്ടാണെന്ന് അഫ്‌സാനയുടെ ഭർത്താവ് നൗഷാദ് Read More

സഹോദര പാർട്ടികൾ തമ്മിൽ തല്ല് ; സിപിഐ അംഗത്തിന്റെ കൈ വിരൽ കടിച്ചെടുത്ത് സിപിഎം അംഗം.

പത്തനാപുരം (കൊല്ലം) ∙ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് 2023 മെയ് 21 ഞായറാഴ്ച രാത്രി 11നാണ് സംഭവം. കഴിഞ്ഞ പഞ്ചായത്ത് …

സഹോദര പാർട്ടികൾ തമ്മിൽ തല്ല് ; സിപിഐ അംഗത്തിന്റെ കൈ വിരൽ കടിച്ചെടുത്ത് സിപിഎം അംഗം. Read More

​ഗണേഷ് കുമാർ അർജുന് നൽകിയ വാക്കുപാലിക്കുന്നു

പത്തനാപുരം : ഏഴാം ക്ലാസുകാരൻ അർജുന് നൽകിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി അഞ്ചുവിനും മകൻ അർജുനും വീടുവെച്ചു നൽകുമെന്ന് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. 2023 മാർച്ച് 25 ശനിയാഴ്ച …

​ഗണേഷ് കുമാർ അർജുന് നൽകിയ വാക്കുപാലിക്കുന്നു Read More

കൊല്ലം: കോഴിയിറച്ചി വില വരുതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ചിഞ്ചു റാണി

ഇതരസംസ്ഥാന ലോബികള്‍ കയ്യടക്കിയ  ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു  പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ കൊട്ടിയം മൃഗ സംരക്ഷണ കേന്ദ്രത്തില്‍  വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിയിറച്ചിയുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കുന്ന പ്രവണതയുണ്ട്. കോയമ്പത്തൂരും …

കൊല്ലം: കോഴിയിറച്ചി വില വരുതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ചിഞ്ചു റാണി Read More

വയർ കുറുകെ കീറി ശസ്ത്രക്രിയ നടത്തിയ ശേഷം തുന്നിച്ചേർക്കാതെ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയിൽ മനുഷ്യവാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായതെന്നാണ് പരാതി. കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി …

വയർ കുറുകെ കീറി ശസ്ത്രക്രിയ നടത്തിയ ശേഷം തുന്നിച്ചേർക്കാതെ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയിൽ മനുഷ്യവാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു Read More

ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ

തിരുവനന്തപുരം: ശമ്പളം ആവശ്യപ്പെട്ട് സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 81 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നുമില്ല. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് പ്രേരക് അസോസിയേഷൻ ആരോപിച്ചു സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം സംസ്ഥാനത്തെ സാക്ഷരതാ …

ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ Read More

കല്ലും കടവ് പാലം : മൂന്നുദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും

പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍ …

കല്ലും കടവ് പാലം : മൂന്നുദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും Read More

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലൈ 19നാണ് കേസിനാസ്പദമായ …

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ Read More

കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു

കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി വിതരണം നടത്തിയിരുന്ന കോൺട്രാക്ടർ പുറത്തുള്ള മറ്റു …

കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു Read More

കാല്‍ വഴുതി കല്ലടയാറ്റില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം : ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ്‌ വിദ്യാര്‍ത്ഥിനിയുിടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടല്‍ മനോജ്‌ ഭവനില്‍ മനോജിന്റെയും സ്‌മിജ മനോജിന്റെയും മകള്‍ അപര്‍ണ(ഗൗരി-16) ആണ്‌ മരിച്ചത്‌. പത്തനാപുരം മൗണ്ട്‌ താബോര്‍സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു. പത്തനാപുരം …

കാല്‍ വഴുതി കല്ലടയാറ്റില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി Read More