പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍...
Read full story
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലൈ 19നാണ് കേസിനാസ്പദമായ...
Read full story
കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു
റിപ്പോര്‍ട്ട്

കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു

By ന്യൂസ് ഡെസ്ക് July 8, 2022
കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി വിതരണം നടത്തിയിരുന്ന കോൺട്രാക്ടർ പുറത്തുള്ള മറ്റു...
Read full story
പത്തനാപുരം : ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ്‌ വിദ്യാര്‍ത്ഥിനിയുിടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടല്‍ മനോജ്‌ ഭവനില്‍ മനോജിന്റെയും സ്‌മിജ മനോജിന്റെയും മകള്‍ അപര്‍ണ(ഗൗരി-16) ആണ്‌ മരിച്ചത്‌. പത്തനാപുരം മൗണ്ട്‌ താബോര്‍സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു. പത്തനാപുരം...
Read full story
പത്തനാപുരം : കമുകുംചേരി മന്ദിരം ജംഗ്‌ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വയം മുന്നോട്ട്‌ ഉരണ്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചല്‍ ഏരൂര്‍ മുല്ലശേരി വീട്ടില്‍ എസ്‌ മഹേഷ്‌(46) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്‌....
Read full story
കൊല്ലം : കൊല്ലം പത്തനാപുരത്ത്‌ രണ്ട്‌ ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയതായി വിവരം ലഭിച്ചു. 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. പത്തനാപുരം ബാങ്കേഴ്‌സ്‌ എന്ന സ്ഥപനത്തിലാണ്‌ തട്ടിപ്പ് നടന്നത്‌. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ എന്നയാളുടെ...
Read full story
കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കഴുത്തിൽ കത്തിവെക്കുകയും തോക്ക് തട്ടിപ്പറിക്കുകയും ചെയ്ത പ്രതിക്ക് വെടിയേറ്റു. കൊല്ലം പുന്നലയിൽ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. പൊലീസിന്റെ കയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയതിനെ തുടർന്നുണ്ടായ പിടിവലിക്കിടെയാണ് വെടി പൊട്ടിയത്. 25 കേസുകളിലേറെ പ്രതിയായ മുകേഷിനാണ് വെടിയേറ്റത്....
Read full story
കോട്ടയം: മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കുറിച്ചിയിലാണ് സംഭവം. ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ്...
Read full story
ആഴ്‌ചകള്‍ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി
റിപ്പോര്‍ട്ട്

ആഴ്‌ചകള്‍ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് December 20, 2021
പത്തനാപുരം ; തലവൂര്‍ അമ്പലനിരപ്പില്‍ ആഴ്‌ചകള്‍ പഴക്കമുളള അ്‌ജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പ്രദേശത്തെ ദുര്‍ഗന്ധത്തെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ 2021 ഡിസംബര്‍ 19ന്‌ രാവിലെ പതിനൊന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകി തിരിച്ചരിയാന്‍ പറ്റാത്ത...
Read full story
പത്തനാപുരം : മന്ത്രവാദ ചികിത്സയ്ക്കു പോകും വഴി പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചതിന്റെ കാരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദൻ എന്ന പൊടിമോന്റെ മകൾ 'ആർച്ചയുടെ മരണമാണ് പേവിഷബാധ മൂലമാണെന്നു തെളിഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു...
Read full story