തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ്ഹെല്‍ത്തില്‍ സുരക്ഷിതമായി നീക്കം ചെയ്തു. പത്തനാപുരം സ്വദേശിയുടെ അന്നനാളത്തില്‍ മൂന്ന് ഇടത്തായി കുത്തിതറച്ച നിലയിലായിരുന്നു എല്ല്. മൂന്നു അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല് (വിഷ്ബോണ്‍) ആണ് കുത്തിതറച്ച നിലയില്‍ കാണപ്പെട്ടത്. 12.09.2020...
Read full story