ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി

പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് വ്യാജ മദ്യനിര്‍മ്മാണങ്ങളായിരുന്നു. എന്നാലിപ്പോള്‍ കഞ്ചാവും കണ്ടെത്തിയിരിക്കുകയാണ് എക്‌സൈസ് റെയിഞ്ച് സംഘം. ലോക്ക്ഡൗണില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് അടൂര്‍ ബൈപാസ് റോഡില്‍ നിന്നും വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ …

ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി Read More

വീഡിയോ ഗെയിം കളിച്ചു ഉണ്ടായ തര്‍ക്കം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

കൊടുമണ്‍: പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അങ്ങാടിക്കല്‍ വടക്ക് കാടു പിടിച്ച് കിടക്കുന്ന റബ്ബര്‍തോട്ടത്തില്‍ വച്ചാണ് അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന്‍ അഖില്‍ എസ് കുമാര്‍ (16) കൊല്ലപ്പെട്ടത്. അഖില്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. …

വീഡിയോ ഗെയിം കളിച്ചു ഉണ്ടായ തര്‍ക്കം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. Read More

പത്തനംതിട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് സൗജന്യ കിറ്റ് വിതരണം

പത്തനംതിട്ട ഏപ്രിൽ 20: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം. പത്തനംതിട്ട വടശ്ശേരിയിലാണ് സംഭവം. ഇടത് മുന്നണിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എന്നാല്‍ സൗജന്യ കിറ്റ് വിതരണത്തിന്റെ വാട്സാപ്പ് സന്ദേശം കണ്ട് അഞ്ഞൂറിലധികം ആളുകളാണ് …

പത്തനംതിട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് സൗജന്യ കിറ്റ് വിതരണം Read More

ഏപ്രിൽ 25 മുതൽ പത്തനംതിട്ട ജില്ലയ്ക്ക് ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി രാജു

പത്തനംതിട്ട ഏപ്രിൽ 18: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഏപ്രില്‍ 25 മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി കെ.രാജു. കോവിഡ്19 രോഗം നിയന്ത്രണവിധേയമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി. ഇളവുകള്‍ …

ഏപ്രിൽ 25 മുതൽ പത്തനംതിട്ട ജില്ലയ്ക്ക് ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി രാജു Read More

കോവിഡ്: പത്തനംതിട്ടയിൽ വളർത്തുനായ നിരീക്ഷണത്തിൽ

പത്തനംതിട്ട ഏപ്രിൽ 9: പത്തനംതിട്ട കെറോണ വൈറസ് രോ​ഗബാധ സ്ഥിരീകരിച്ചയാളുടെ വളര്‍ത്തുനായയും നിരീക്ഷണത്തില്‍. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കണക്കിലെടുത്ത് വളര്‍ത്ത് മൃഗങ്ങളെയും വന്യമൃഗങ്ങളെയും നിരീക്ഷിക്കാന്‍ നിര്‍ദേശം. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. ഇയാള്‍ …

കോവിഡ്: പത്തനംതിട്ടയിൽ വളർത്തുനായ നിരീക്ഷണത്തിൽ Read More

രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ കോവിഡ് സ്ഥിരീകരിച്ച സംഭവം: പത്തനംതിട്ടയിൽ പ്രത്യേക സംഘം പഠനം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാതെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം പഠനം തുടങ്ങി. നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുന്നത്. പത്തനംതിട്ട ജില്ലക്ക് പുറത്തുള്ള ഇത്തരം കേസുകള്‍കളും പഠനത്തില്‍ ഉള്‍പ്പെടുത്തും.ഡോക്ടര്‍മാരായ രശ്മി എം എസ്, നവീന്‍, …

രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ കോവിഡ് സ്ഥിരീകരിച്ച സംഭവം: പത്തനംതിട്ടയിൽ പ്രത്യേക സംഘം പഠനം തുടങ്ങി Read More

കേരളത്തിന്‌ ഇത് അഭിമാന നിമിഷം: കോവിഡ് മുക്തരായി റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

കോട്ടയം ഏപ്രിൽ 3: കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികള്‍ ആശുപത്രിവിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട 93 വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി …

കേരളത്തിന്‌ ഇത് അഭിമാന നിമിഷം: കോവിഡ് മുക്തരായി റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു Read More

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട മാർച്ച്‌ 24: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും. അവശ്യസാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിൽ പറയുന്നു. പത്തു കോവിഡ് …

പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു Read More

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ …

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം Read More

കോവിഡ് 19: 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

പത്തനംതിട്ട മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ജില്ലയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 …

കോവിഡ് 19: 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും Read More