പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട മാർച്ച്‌ 24: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും.

അവശ്യസാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിൽ പറയുന്നു. പത്തു കോവിഡ് ബാധിതരാണ് ഇപ്പോൾ ജില്ലയിൽ ഉള്ളത്.

Share
അഭിപ്രായം എഴുതാം