ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്

July 21, 2022

ലണ്ടന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്നേഴ്സ് എന്ന ഇമിഗ്രേഷന്‍ കമ്പനി തയ്യാറാക്കിയ പട്ടികയില്‍ അഫ്ഗാനാണ് ഏറ്റവും പിന്നില്‍. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിട്ടത്. പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യ …

ലൈംഗിക പീഡനക്കേസിലെ പ്രതി വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം

May 21, 2022

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം. കഴിഞ്ഞദിവസം ഇയാൾ ദുബായിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് അറിയിച്ചത്. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാർ രാജ്യമാണ് …

വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കുളള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പാസ്പോർട്ട്‌ ഓഫീസ് വഴി

November 14, 2021

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സംസ്ഥാന പൊലീസ് മേധാവിയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ നിർദേശം നൽകിയത്. പാസ്പോർട്ട്‌ …

പാസ്പോര്‍ട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്താനാവാതെ സൗദിയില്‍ കഴിഞ്ഞു,ഭാര്യയേയും മക്കളേയും കണ്ടിട്ട് 19 വര്‍ഷം; ഒടുവില്‍ ഗൃഹനാഥന്‍ നാട്ടിലെത്തിയത് മൃതദേഹമായി

June 22, 2021

ഗൃഹനാഥന്‍ ഒടുവില്‍ നാട്ടിലെത്തിയത് മൃതദേഹമായി. ഒന്നര മാസം മുമ്ബ് സൗദിയിലെ റിയാദില്‍ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെത്തിച്ചത്. പാസ്പോര്‍ട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്താനാവാതെ സൗദിയില്‍ കഴിയുകയായിരുന്നു. എന്നെങ്കിലും രത്നകുമാര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ …

കാസർഗോഡ്: വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കോവിഡ് വാക്‌സിൻ: രജിസ്‌ട്രേഷൻ നടപടികൾ ശ്രദ്ധിക്കുക

May 31, 2021

കാസർഗോഡ്: വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യാർഥം പോകുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി സർക്കാർ തീരുമാനമെടുത്ത സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. രാജൻ അറിയിച്ചു. ആദ്യമായി www.cowin.gov.in എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ …

മലപ്പുറം: വാക്‌സിനേഷന് ആധാര്‍ തന്നെ നിര്‍ബന്ധമില്ല

May 20, 2021

മലപ്പുറം: കോവിഡ് വാക്‌സിനേഷന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ രേഖപ്പെടുത്തിയ …

പതിനെട്ട് വര്‍ഷം പാക് കാരാഗൃഹത്തില്‍: തിരിച്ചെത്തി ഒരുമാസത്തിനകം ഹസീന ബീഗത്തെ തേടി മരണമെത്തി

February 10, 2021

ഔറംഗാബാദ്: ഭര്‍ത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പാകിസ്ഥാനിലേക്ക് പോവുകയും പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടര്‍ന്ന് പാക് ജയിലിലാവുകയും ചെയ്ത ഹസീന ബീഗത്തിന് ഇന്ത്യയിലെത്തി ഒരുമാസത്തിനകം മരണം. നീണ്ട പതിനെട്ട് വര്‍ഷമാണ് അവര്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. കഴിഞ്ഞ ജനുവരി 26ന് തിരിച്ചെത്തിയ …

ഹജ്ജ് തീര്‍ത്ഥാടകരോട് പാസ്‌പോർട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർ‌പി‌ഒ ശ്രീനഗർ

October 17, 2019

ശ്രീനഗര്‍ ഒക്ടോബര്‍ 17: 2021 ജനുവരി 31 വരെ സാധുവായ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമേ ഹജ്ജ് -2020 തീർത്ഥാടനം നടത്താനാകൂ എന്ന് ബി‌ബി നഗർ, റീജിയണൽ പാസ്‌പോർട്ട് ഓഫീസർ (ആർ‌പി‌ഒ) ശ്രീനഗർ വ്യാഴാഴ്ച പറഞ്ഞു. ശ്രീനഗറിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് ഒരു …