
Tag: partyworkers


പ്രധാനമന്ത്രി വ്യാഴാഴ്ച വാരണാസിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും
ന്യൂഡല്‍ഹി ഒക്ടോബര്‍ 23: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സ്വന്തം പാര്‍ലമെന്‍റ് മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. ‘ഒക്ടോബര്‍ 24ന് ഞാന്‍ എന്‍റെ മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും ഇതിന്‍റെ ഭാഗമാകാന്‍ ഞാന്‍ ക്ഷണിക്കുന്നു. എന്തെങ്കിലും …