
Tag: parents


കോഴിക്കോട്: കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു
കോഴിക്കോട്: മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വടകര മെയിന്റനന്‍സ് ട്രിബ്യൂണലുകളില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ദുര്‍ബല വിഭാഗക്കാരുടെ ക്ഷേമം എന്നീ മണ്ഡലങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം ദാരിദ്ര്യ …

രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക് ഫോണ്‍ നല്കുമ്പോള് രക്ഷാകര്ത്താക്കള് ശ്രദ്ധിക്കേണ്ട 21 ആപ്പുകളെക്കുറിച്ചുളള മുന്നരിയിപ്പുമായി പോലീസ്. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ ഫോണ്‍ ലഭ്യക്കാതെ തരമില്ല. എന്നാല്‍ പല കുട്ടികളും ഫോണ്‍ യഥേഷ്ടം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ …

മാതാപിതാക്കളെ ഭയന്ന് പ്രസവിച്ച ഉടൻ കുഞ്ഞിനെ ഫ്രിഡ്ജിൻ്റെ ഫ്രീസറിൽ ഉപേക്ഷിച്ച് 14 കാരി, കുഞ്ഞ് മരിച്ചു.
മോസ്കോ: റഷ്യയിലെ ഒരു 14 വയസ്സുകാരി തന്റെ നവജാത ശിശുവിനെ വീട്ടിലെ ഫ്രീസറിൽ വച്ചു. മണിക്കൂറുകളോളം ഫ്രീസറിൽ കിടന്ന കുഞ്ഞ് മരിച്ചു. ഗർഭധാരണത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയന്ന പെൺകുട്ടിയാണ് പ്രസവശേഷം കുഞ്ഞിനെ മരവിപ്പിച്ച് കൊന്നത്. സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ് …

ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന് രക്ഷപ്പെട്ടേനെ
കൂറ്റനാട്: മാതാപിതാക്കളുടെ ഹൃദയംതകര്‍ന്ന നിലവിളികേട്ട് ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന് രക്ഷപ്പെട്ടേനെ. ചാലിശ്ശേരി മുക്കില പീടിക മണ്ണാരപറമ്പില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ 11 മാസം പ്രായമുള്ള മകനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് …

വാളയാര്‍ പീഡനകേസ്: ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണും
പാലക്കാട് ഫെബ്രുവരി 15: വാളയാര്‍ പീഡനക്കേസിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് സിറ്റിംഗ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജലജ മാധവനില്‍ നിന്നും കമ്മീഷന് മൊഴി …