തൃശ്ശൂർ: കടലിൽ മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു

July 1, 2021

തൃശ്ശൂർ: കടപ്പുറത്തെ പാറൻപടിയിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. 2020 ജൂൺ 29നാണ് ബ്ലാങ്ങാട് പാറന്‍പടി കടല്‍തീരത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി തിരയില്‍പ്പെട്ട് മുന്ന് …