കോഴിക്കോട് | മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി...
Read full story