പാലാ​രി​വ​ട്ടം പാ​ല​ത്തിന്റെ പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ സ്‌ഥാപിക്കും

November 28, 2020

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്റെ പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ സ്‌ഥാപിക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ല് സ്പാ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്നത്. പ്രീ ​സ്‌​ട്രെ​സ്ഡ് കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡു​ക​ളാ​യി​രി​ക്കും പുതുതായി സ്ഥാ​പി​ക്കു​ക. എ​ട്ടു മാ​സം​കൊ​ണ്ടു പാലം പൂ​ര്‍​ത്തി​യാ​ക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. പാ​ലാ​രി​വ​ട്ടം പാലത്തിന്റെ ​നി​ര്‍​മാ​ണം പുനരാരംഭിച്ചിട്ട് …

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍

February 6, 2020

കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും അപകട സാധ്യത വിലയിരുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരും സഹായികളും …

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

February 5, 2020

തിരുവനന്തപുരം ഫെബ്രുവരി 5: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് ഗവര്‍ണറുടെ അനുമതി. ഒക്ടോബര്‍ രണ്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് …