2.25 ലക്ഷം രൂപ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത മോദി

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ചികിത്സാ സഹായം എത്തിക്കാൻ രൂപീകരിച്ച പി.എം. കെയേഴ്സ് ഫണ്ടിന്റെ കൊറോണ പ്രതിരോധ പദ്ധതികളിലേക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടേകാൽ ലക്ഷം രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്നെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ എൻഡിടിവി വ്യാഴാഴ്ച ഈ വാർത്ത …

2.25 ലക്ഷം രൂപ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത മോദി Read More