തിരുവനന്തപുരം | തിരുവനന്തപുരത്ത് ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. എസ് എ ടി ആശുപത്രിയിലെ നഴ്‌സിംഗ് അസ്സിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ...
Read full story
രാജസ്ഥാനിൽ അഞ്ചു വയസുകാരൻ കുഴല്‍കിണറ്റിൽ വീണു
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ അഞ്ചു വയസുകാരൻ കുഴല്‍കിണറ്റിൽ വീണു

By ന്യൂസ് ഡെസ്ക് February 24, 2025
ജയ്പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയില്‍ അഞ്ചു വയസുകാരനായ പ്രഹ്ലാദ് കുഴല്‍കിണറ്റിൽ വീണു. .ഞായറാഴ്ച ഉച്ചയോടെയായിരുന്നു. സംഭവം ജലവാർ ജില്ലയിലെ ഒരു പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വെള്ളം കാണാത്തതിനാൽ മൂടിക്കൊണ്ടിരുന്ന കുഴല്‍കിണറ്റിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി. പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. മഹാമാരിയെ...
Read full story
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണമെടുക്കാനും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുമായി സമിതി രൂപീകരിക്കാനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളി.സമിതി ആവശ്യമില്ലെന്ന നിലപാടാണ് ലഫ്. ഗവര്‍ണര്‍ക്ക്.രണ്ടാം തവണയാണ് ഡല്‍ഹി...
Read full story
പത്തനംതിട്ട: കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത...
Read full story
ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ്‌ കേസുകൾ ഉയരുന്നു
റിപ്പോര്‍ട്ട്

ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ്‌ കേസുകൾ ഉയരുന്നു

By ന്യൂസ് ഡെസ്ക് July 12, 2021
കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഇന്തോനേഷ്യ. കൊവിഡ്‌ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക് 3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സു എത്തിച്ച് നൽകിയ രാജ്യമാണ് ഇന്തോനേഷ്യ. സിംഗപ്പൂർ കഴിഞ്ഞ വെള്ളിയാഴ്ച, 1000...
Read full story
രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ എത്രയും വേഗം സ്ഥാപിക്കണമെന്നും, അതേ വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് 09/07/2021 വെള്ളിയാഴ്ച യോഗത്തിൽ നിർദേശിച്ചു. ഇത് പ്രവർത്തനം ആരംഭിച്ചാൽ, നാല് ലക്ഷം ഓക്സിജൻ...
Read full story
ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍...
Read full story
കട്ടപ്പന : നഗരസഭയുടെ അനാസ്ഥയെ തുടര്‍ന്ന്‌ കോവിഡ്‌ ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഓക്‌സിജന്‍ സിലണ്ടര്‍ എത്താന്‍ വൈകി. ഒടുവില്‍ കൗണ്‍സിലര്‍ പ്രശാന്ത്ര്‌ രാജു സിലണ്ടര്‍ എത്തിച്ചുനല്‍കുകയായിരുന്നു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ അധികൃതര്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഓക്‌സിജന്‍ ആവശ്യപ്പെട്ട്‌ കളക്ട്രേറ്റിലെ വാര്‍ റൂമില്‍...
Read full story
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്സിജൻ ലഭ്യത കൂട്ടാൻ സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി 15/05/21 വെള്ളിയാഴ്ച വ്യക്തമാക്കി. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷൻ...
Read full story