
General
യോഗിയെ ഞെട്ടിച്ച് പ്രിയങ്ക , ഒരൊറ്റ ഫോൺ കോളിൽ യുപിയിലേക്കെത്തിയത് 16 ടൺ ഓക്സിജൻ
By ന്യൂസ് ഡെസ്ക്
•
April 26, 2021
ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ ഒരൊറ്റ ഫോൺ കോളിലൂടെ ഉത്തർപ്രദേശിലേക്കെത്തിയത് 16 ടൺ ഓക്സിജൻ. പ്രിയങ്ക വിളിച്ചയുടൻ 25/04/21 ഞായറാഴ്ച രാവിലെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ടാങ്കറിൽ 16 ടൺ ഓക്സിജൻ അയക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം...
Read full story









