
റിപ്പോര്‍ട്ട്
ആലപ്പുഴ: രോഗികളുടെ അവസ്ഥ അനുസരിച്ചു ആശുപത്രിയിലേക്ക് മാറ്റണം: ജില്ലാ കളക്ടർ
By ന്യൂസ് ഡെസ്ക്
•
May 11, 2021
ആലപ്പുഴ: കോവിഡ് 19 ബാധിച്ചവരുടെ രോഗ തീവ്രത അനുസരിച്ചു ആശുപത്രി നിർണ്ണയിച്ചു രോഗികളെ മാറ്റണമെന്ന് നിർദ്ദേശിച്ച് ജില്ല കളക്ടർ എ. അലക്സാണ്ടർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സി.എഫ്.എൽ.റ്റി.സി. ചാർജ് ഓഫീസർമാരും നോഡൽ ഓഫീസർമാരുമായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. രോഗികളെ...
Read full story










