രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ മേഖലകളിലെ സ്റ്റീൽ പ്ലാന്റുകൾ ദ്രവ മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം ചെയ്യുന്നു. രാജ്യത്തിന്റെ പ്രതിദിന ദ്രവ മെഡിക്കൽ ഓക്സിജൻ ആവശ്യകതയായ 10,000 MT ലഭ്യമാക്കുന്നതിൽ പെട്രോളിയം മേഖലയ്‌ക്കൊപ്പം, സ്റ്റീൽ മേഖലയും പ്രധാന പങ്കുവഹിക്കുന്നു. 2021 ഏപ്രിൽ ഒന്നിന്...
Read full story