മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈല്‍ അങ്കത്തിനു തയാറാണെന്നും പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ..വാർഷിക ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ അമേരിക്കൻ...
Read full story