എറണാകുളം: എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരും

August 13, 2021

എറണാകുളം: ജില്ലയില്‍ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള  വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ശനിയാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററിലും തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളിലും വാക്‌സിന്‍ ലഭിക്കും. ഞായറാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളിലാണ് വാക്‌സിന്‍ …