തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു,...
Read full story