ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികൾക്കു ലഭ്യമാക്കാൻ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദന …

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികൾക്കു ലഭ്യമാക്കാൻ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി Read More

ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ

തിരുവനന്തപുരം: ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്. അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായ പ്രതികൾ. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും …

ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ Read More

പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല സന്ദേശം അയച്ച രണ്ട്‌ യുവാക്കള്‍ പോലീസ്‌ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ; ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല സന്ദേശമയച്ച രണ്ട്‌ യുവാക്കളെ പോലീസ്‌ പിടികൂടി. കടകമ്പളളി ലക്ഷം വീട്ടില്‍ അഖില്‍ (22), മുട്ടത്തറ ശിവകൃപയില്‍ വീട്ടില്‍ സുജിത്‌ (29) എന്നിവരെയാണ്‌ പേട്ട പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വാട്‌സാപ്പ്‌,ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പ്രെട്ട …

പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല സന്ദേശം അയച്ച രണ്ട്‌ യുവാക്കള്‍ പോലീസ്‌ അറസ്റ്റ് ചെയ്തു Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; കൗണ്‍സിലിങ് അടക്കം പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: കോളജുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പ്രണയം നിരസിച്ചതിന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാ കോളജുകളിലും കൗണ്‍സിലിങ് സെന്‍ററുകളും ഓറിയന്‍റേഷന്‍ ക്ലാസുകളും നടത്തും. ക്ലാസ് മുറികളിലെ ആശയപ്രകടനങ്ങളുടെ അഭാവം പല വിദ്യാര്‍ഥികള്‍ക്കും മനസിക …

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; കൗണ്‍സിലിങ് അടക്കം പരിഗണനയിലെന്ന് മന്ത്രി Read More

ദക്ഷിണ കന്നഡയില്‍ സ്‌കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം

കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നാണു നിര്‍ദേശം. അല്ലാത്തപക്ഷം അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ …

ദക്ഷിണ കന്നഡയില്‍ സ്‌കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം Read More

കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യ പ്രഖ്യാപനം ബുധനാഴ്ച

കണ്ണൂർ: കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതിന്റെ പഞ്ചായത്ത്തല  പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങലും ജൂണ്‍  30 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് …

കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യ പ്രഖ്യാപനം ബുധനാഴ്ച Read More

ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ അഞ്ചാം ക്ലാസുകാരി 12 മാങ്ങ വിറ്റത് 1.2 ലക്ഷം രൂപക്ക്

ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണമുണ്ടാക്കാനാണ് അഞ്ചാം ക്ലാസുകാരിയായ തുളസി കുമാരി ഏതാനും മാങ്ങകളുമായി തെരുവില്‍ കച്ചവടത്തിനെത്തിയത്. കച്ചവടം ചെയ്തുകിട്ടുന്ന പണം കൊണ്ട് ഫോണ്‍ വാങ്ങി പഠനം തുടരുകയായിരുന്നു അവളുടെ ലക്ഷ്യം. എന്നാല്‍ അധ്വാനിച്ച് പണമുണ്ടാക്കാനുള്ള അവളുടെ തീരുമാനം തലവര …

ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ അഞ്ചാം ക്ലാസുകാരി 12 മാങ്ങ വിറ്റത് 1.2 ലക്ഷം രൂപക്ക് Read More

ഫസ്റ്റ് ബെൽ 2:0 ; ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്സിന് തുടക്കം ; ഇത്രയും നാൾ നടന്നത് ട്രയൽ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കുളുകളില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന് ഇന്ന് (ജൂണ്‍ 21) മുതല്‍ തുടക്കമാകും. ജൂണ്‍ 2 മുതല്‍ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയല്‍ ക്ലാസുകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസ്സുകളുടെ റഗുലര്‍ സംപ്രേക്ഷണം ഇന്ന് …

ഫസ്റ്റ് ബെൽ 2:0 ; ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്സിന് തുടക്കം ; ഇത്രയും നാൾ നടന്നത് ട്രയൽ Read More

എറണാകുളം: കുടുംബങ്ങളിലേക്ക് അങ്കണവാടികൾ…. അനീമിയ ക്യാമ്പയ്ൻ നടത്തി

കാക്കനാട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയ്ൻ 12 ന്റെ ഭാഗമായി ഐ സി ഡി എസ് ന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടന്നു. കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ആണ്  ഐ …

എറണാകുളം: കുടുംബങ്ങളിലേക്ക് അങ്കണവാടികൾ…. അനീമിയ ക്യാമ്പയ്ൻ നടത്തി Read More

മലപ്പുറം: കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

മലപ്പുറം: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് …

മലപ്പുറം: കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ Read More