റമദാൻ; പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി

April 26, 2021

തിരുവനന്തപുരം: റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ക്കു മാത്രമെ പങ്കെടുക്കാനാവൂ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. സ്ഥല സൗകര്യം കുറഞ്ഞ പള്ളികളില്‍ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളിലെ …

എറണാകുളം: കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം

April 20, 2021

കാക്കനാട്: മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി.  വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള …

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ റദ്ദാക്കി

April 16, 2021

തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട …

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാന്‍ റേഞ്ച് തിരഞ്ഞ് കുന്നിന്‍മുകളിലെത്തിയ 19കാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

October 4, 2020

സൂറത്ത്: ഗുജറാത്തിലെ ഖപതിയ ഗ്രാമത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി സഹപാഠിയോടൊപ്പം കുന്നിന്‍മുകളിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ പുലി ആക്രമിച്ചു. സോങ്ങാട് താലൂക്കിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് കൊമേഴ്സ് കോളേജിലെ ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ് ഗാമിതാണ് പുലിയുടെ ആക്രമണത്തിന് …

ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം

September 28, 2020

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. പ്രൈമറി തലം മുതല്‍ മുതിര്‍ന്ന ക്ലാസുകളില്‍ വരെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ …

ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുത്; ഹൈക്കോടതി

September 16, 2020

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് പ്രതിസന്ധി മൂലമുള്ള ദുരിതങ്ങള്‍ വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. 23-9-2020 ല്‍ …

പത്തനംതിട്ട ജില്ലയില്‍ ട്രയലിനു ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

June 16, 2020

പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിക്ടേഴ്സ് ചാനല്‍ മുഖേന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ട്രയലിനു ശേഷം പുനരാരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ ജില്ലയില്‍ സൗകര്യം ഒരുക്കിയതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട് …

വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ജൂണ്‍ 14 വരെ നീട്ടി

June 3, 2020

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചയ്ക്കുശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തുമെത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ജൂണ് 14 വരെ ട്രയല്‍ ആയിരിക്കും. ഈ …

ഓണ്‍ലൈന്‍ ക്ലാസുകള്‍; വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്ത സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

June 3, 2020

മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍,  ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി. സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡി.ഡി.ഇ. കെ. എസ്. കുസുമം അറിയിച്ചു. സ്‌കൂളുകള്‍ക്ക് പുറമെ പ്രാദേശിക ലൈബ്രററികളിലും ആവശ്യമെങ്കില്‍ സൗകര്യമൊരുക്കാനാണ് …