റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. ബസ്തറിലെ ബിജാപുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചത്. മാവോവാദികളുടെ സ്വാധീനമേഖലയായ ബസ്തറിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫിന്റെ 170 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ മുന്ന യാദവാണ് മരിച്ചത്. കഴിഞ്ഞ ദിവസം...
Read full story