കൊച്ചി: എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച (28/10/2020) വിധി പറയും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുളള കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്‍റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുളള ഹര്‍ജി കളിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ ശക്തമായ...
Read full story