ബെംഗളുരു|കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍...
Read full story
പയ്യന്നൂരിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
റിപ്പോര്‍ട്ട്

പയ്യന്നൂരിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 20, 2020
പയ്യന്നൂർ: പയ്യന്നൂരിൽ റോഡരികിൽ ബോംബ് കണ്ടെത്തി .പയ്യന്നൂർ പടോളി ക്ഷേത്രത്തിനു സമീപത്തെ റോഡരികിലാണ് ചൊവ്വാഴ്ച ( 20/10/20) രാവിലെ നടക്കാനിറങ്ങിയവർ സ്റ്റീൽ ബോംബ് കണ്ടത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂർ അന്നൂരിലെ ഒരു ക്ലബ്ബിൻ്റെ പരിസരത്തു നിന്നും...
Read full story