
നല്ല സമയം’ വിഷു റിലീസ് ആയി ഒടിടിയില്‍ എത്തും
കൊച്ചി: ഒമർലുലു സംവിധാനം ചെയ്ത നല്ല സമയം ഏപ്രില്‍ 15 ന് സൈന പ്ലേയില്‍ റിലീസ് ചെയ്യും. ചിത്രത്തിനെതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ചിത്രം ഉടന്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു …
നല്ല സമയം’ വിഷു റിലീസ് ആയി ഒടിടിയില്‍ എത്തും Read More