കിണറ്റില്‍വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

May 25, 2021

അങ്കമാലി: വെളളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. പുളിയനം കോട്ടപ്പടി വീട്ടില്‍ ലക്ഷ്‌മി (90)യെ ആണ്‌ രക്ഷപെടുത്തിയത്‌. 2021 മെയ്‌ 24ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. സംഭവം അറിഞ്ഞ ഉടനെ അയല്‍വാസി സജേഷ്‌ കിണറ്റിലേക്ക്‌ ഇറങ്ങിങ്കെിലും …

പരാതിക്കാരിയായ വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതായി ആരോപണം, ജോസഫൈനും വയോധികയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

January 22, 2021

പത്തനംതിട്ട: പരാതിക്കാരിയായ വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതായി ആരോപണം. കിടപ്പ് രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്ന് വൃദ്ധയുടെ ബന്ധു ഉല്ലാസ് മീഡിയവണിനോട് പറഞ്ഞു. ജോസഫൈനും വൃദ്ധയുടെ ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നു. പത്തനംതിട്ട …

ബലാല്‍സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയായ വൃദ്ധ ഇന്ന്‌ ആശുപത്രി വിടും

September 4, 2020

കോലഞ്ചേരി: ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധ ഇന്ന്‌ (4-9-2020) ആശുപത്രി വിടും .ശരീരമാസകലം മുറിവുമായി കഴിഞ്ഞ മാസം 2-ാം തീയതിയാണ്‌ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. . പുത്തന്‍കുരി ശിനടുത്ത പാങ്കോട്ടിലാണ്‌ ഈ 75 …

തെലങ്കാനയില്‍ കരിംനഗറില്‍ ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് വൃദ്ധമാതാവിനു നേരെ വീടിന്റെ വാതില്‍ അടച്ചുപൂട്ടി

May 31, 2020

കരിംനഗര്‍: മഹാരാഷ്ട്രയില്‍നിന്നു മടങ്ങിയെത്തിയ 80 വയസ്സുള്ള അമ്മയെ കൊറോണ ഭയം കാരണം മക്കള്‍ വീട്ടില്‍ കയറ്റിയില്ല. തെലങ്കാനയിലെ കരിംനഗറിലാണ് ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് വൃദ്ധമാതാവിനു നേരെ വീടിന്റെ വാതില്‍ അടച്ചുപൂട്ടിയത്. ഒടുവില്‍, കരിംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ അംഗത്തിന്റെയും അയല്‍ക്കാരുടെയും ഇടപെടല്‍ …