വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രവിജ്ഞാപനം
ന്യൂഡല്‍ഹി: വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. മാതൃരാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതാനും വിഭാഗത്തിലുള്ള ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ)ക്കാര്‍ക്ക് അവസരമൊരുക്കുന്നതിനായാണിത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്’ പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ വിമാനം, ട്രെയിന്‍, കപ്പല്‍, മറ്റു …
വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രവിജ്ഞാപനം Read More