മലപ്പുറത്ത് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചത് കൊറോണ ബാധിച്ചല്ല, മൂന്നു പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നുവെന്ന് മാതാപിതാക്കള്‍

May 27, 2020

മലപ്പുറം: മലപ്പുറത്ത് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചത് കൊറോണ ബാധിച്ചായിരുന്നില്ലെന്നും മൂന്നു പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നുവെന്നും മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷറഫും ആസിഫയുമാണ് മകള്‍ നൈഫ ഫാത്തിമ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. …