ഡല്‍ഹി: ഈ മാസം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, സ്ത്രീകള്‍ക്ക് മാസം 2100 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. 1000 രൂപ മാസംതോറും...
Read full story