
വാക്സിന്‍ എടുത്തില്ലെങ്കില്‍ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിലും പ്രവേശനമില്ലെന്ന് ഫ്രാന്‍സ്
ബെല്‍ഗ്രേഡ്: ഓസ്ട്രേലിയയില്‍നിന്നു നാടു കടത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് അടുത്ത പ്രതിസന്ധി.കോവിഡ് വാക്സിന്‍ എടുക്കാതെ ജേക്കോവിച്ചിനെ പ്രവേശിപ്പിക്കില്ലെന്നു ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമ പ്രകാരം വാക്സിന്‍ …