കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മകള്‍ കിം ജു ഏയുമൊത്ത് ഫുട്‌ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. കിമ്മിന്റെ അച്ഛന്‍ കിം ജോംഗ് …

കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍ Read More

ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

നോർത്ത് കൊറിയ: മിസൈൽ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്ത് നിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ …

ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ Read More

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി

സോള്‍: ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണകൊറിയയെ വട്ടമിട്ടു പറന്നതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി. ഉത്തരകൊറിയയുടെ 180 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലൂടെ പറന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിലിട്ടറി ഡീമാര്‍ക്കേഷന്‍ ലൈനിനു സമീപത്തുകൂടിയാണ് വിമാനങ്ങള്‍ പറന്നത്.ഇതിനു മറുപടിയായി എഫ്- 35 എ യുദ്ധവിമാനങ്ങള്‍ …

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി Read More

മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ

സോള്‍(ദക്ഷിണ കൊറിയ): അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് ഈ ആണവ അഭ്യാസങ്ങളാണെന്നും വെളിപ്പെടുത്തല്‍. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ …

മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ Read More

ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ; ഒരു കിലോ പഴത്തിന് 3335 രൂപ, കോഫിക്ക് 7414:

ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍വിലക്കയറ്റം. വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അവശ്യവസ്തുക്കളുടെ വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 45 ഡോളര്‍(3335 രൂപ) ആണ് തലസ്ഥാന നഗരമായ പോങ്യാങ്ങില്‍ വില. ഒരുപാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5190രൂപ), കാപ്പിക്ക് …

ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ; ഒരു കിലോ പഴത്തിന് 3335 രൂപ, കോഫിക്ക് 7414: Read More

രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ

സോള്‍: അന്തര്‍വാഹിനികള്‍ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ (എസ്എല്‍ബിഎം) വെടിവയ്ക്കാന്‍ കഴിവുള്ള രണ്ട് പുതിയ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയ നിര്‍മ്മിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ നിയമസഭാംഗം. ഒന്ന് പരിഷ്‌കരിച്ച റോമിയോ ക്ലാസാണ്, മറ്റൊന്ന് പുതിയ ഇടത്തരം വലുപ്പമുള്ള ഒന്നാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കടലില്‍ നിന്ന് …

രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ Read More

ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ്; ശൂന്യമായി കൊറിയന്‍ തെരുവുകള്‍

സോള്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുണ്ടാവുന്ന മഞ്ഞ പൊടിക്കാറ്റ് കൊവിഡ് പടരുന്നതിന് കാരണമായേക്കാമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തലസ്ഥാനമായ പ്യോങ്യാങ്ങിലെ തെരുവുകള്‍ വ്യാഴാഴ്ച മുതല്‍ ശൂന്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ …

ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ്; ശൂന്യമായി കൊറിയന്‍ തെരുവുകള്‍ Read More

ജനങ്ങൾക്കു മുന്നിൽ മാപ്പ് പറഞ്ഞ് കണ്ണീർ വാർത്ത് കിം ജോങ് ഉൻ

പ്യോങ്യാങ്: കിം ജോങ് ഉന്നിന് കണ്ണീരുണ്ടെന്ന് ഉത്തര കൊറിയ അങ്ങനെ തിരിച്ചറിഞ്ഞു. ഭരണാധികാരിക്കൊപ്പം ജനങ്ങളും സൈനികരും കണ്ണീർ വാർത്തു. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍ കണ്ണീർ വാർത്തു. പ്രസംഗത്തിനിടെ …

ജനങ്ങൾക്കു മുന്നിൽ മാപ്പ് പറഞ്ഞ് കണ്ണീർ വാർത്ത് കിം ജോങ് ഉൻ Read More

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: രണ്ട് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ദീർഘദൂര ആയുധങ്ങൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ . ശനിയാഴ്ച (11/10/20) നടന്ന സൈനിക പരേഡിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ അനാച്ഛാദനം ചെയ്തത്. 11 ആക്‌സിലുകളുള്ള ട്രാൻസ്‌പോർട്ടർ വാഹനത്തിൽ പ്രദർശിപ്പിച്ച മിസൈൽ പ്രവർത്തനക്ഷമമായാൽ …

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച് ഉത്തര കൊറിയ Read More

ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍

സിയോള്‍: ഉത്തരകൊറിയയിലെ തടവുകാര്‍ക്ക് കുടിക്കാന്‍ നല്‍കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് റിപ്പോര്‍ട്ട്.ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ മുന്‍ തടവുകാരുന്റെ വെളിപ്പെടുത്തലാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ദക്ഷിണ കൊറിയന്‍ ടിവി കണ്ടതിനും ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നതിനും ശിക്ഷിക്കപ്പെട്ടവരാണ് ഈ തടങ്കല്‍പാളയത്തില്‍ കഴിയുന്നത്. രക്ത ഗന്ധവും …

ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍ Read More