കോഴിക്കോട് | നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ് (33) നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍. എസ് എം സ്ട്രീറ്റില്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് നിർഭയ ഹോം പ്രവർത്തിക്കുന്നത് ഇനി തൃശൂരിൽ മാത്രം. മറ്റെല്ലാ ജില്ലകളിലുമായി 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാൻ തീരുമാനിച്ചു. ഇരകളുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തൃശൂലേക്ക് മാറ്റും. എല്ലാ ജില്ലകളിലെയും കുട്ടികളെ തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റാനാണ്...
Read full story