രാത്രി പൊട്ടിത്തെറി കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത്‌ പൊട്ടിത്തെറിച്ച ബൈക്ക്‌

September 1, 2020

വക്കം:വീട്ടുമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ബൈക്ക്‌ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. വക്കം ജീവധാര ആശുപത്രിക്കു സമീപ മുളള വീട്ടിലാണ്‌ സംഭവം. അടിവാരത്ത്‌ അനിതയുടെ പേരിലു ളള പള്‍സര്‍ ബൈക്കാണ്‌ കത്തിയത്‌. രാത്രി പത്തര മണിയോടെയാണ്‌ വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്‌. ബൈക്ക്‌ വീട്ടുമുറ്റത്ത്‌ …