സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ
ഗ്വാബെറ (ദക്ഷിണാഫ്രിക്ക): അയര്‍ലന്‍ഡിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 155 റണ്ണെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ …
സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ Read More