ഇനി ന്യൂസിലന്‍ഡിനെതിരെ: തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും

October 26, 2021

ദുബായ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുമ്പ് ഒരാഴ്ച സമയം ലഭിക്കുന്നത് അനുഗ്രഹമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പാകിസ്താനെതിരേ നടന്ന ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് പാകിസ്താന്‍ ഇന്ത്യയെ ഒരു ലോകകപ്പ് മത്സരത്തില്‍ …

ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം

September 5, 2021

ന്യൂസിലാന്റ്: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. കൊവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ ന്യൂസീലൻഡിൽ പടരുന്നത്. 782 കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. …

ന്യൂസീലൻഡിൽ തീവ്രവാദി ആക്രമണം

September 5, 2021

വെല്ലിംങ്ടണ്‍: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ …

ന്യൂസിലന്‍ഡില്‍ കത്തി ആക്രമണം നടത്തിയ ഐ.എസ്. ഭീകരനെ വെടിവച്ചുകൊന്നു

September 4, 2021

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കത്തി ആക്രമണം നടത്തിയ ഐ.എസ്. ഭീകരനെ പോലീസ് വെടിവച്ചുകൊന്നു. ഐ.എസ്. ആശയങ്ങളില്‍ ആകൃഷ്ടനായ ശ്രീലങ്കന്‍ വംശജനെയാണു വധിച്ചതെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ അറിയിച്ചു. ഇയാള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നെന്നും അവര്‍ പറഞ്ഞു. ആക്രമണത്തില്‍ ആറു …

പക്ഷാഘാതം: ക്രിസ് കെയിന്‍സ് ഗുരുതരവാസ്ഥയില്‍

August 28, 2021

കാന്‍ബറ: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയിന്‍സിന് പക്ഷാഘാതം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കെയിന്‍സ് സിഡ്നിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍നിന്നു മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ നട്ടെല്ലിനുണ്ടായ പക്ഷാഘാതം മൂലം കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഗുരുതരവാസ്ഥയിലൂടെയാണ് …

ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ്: രാജ്യം മുഴുവന്‍ ലോക്ക് ഡൗണുമായി ന്യൂസിലാന്‍ഡ്

August 18, 2021

വെല്ലിങ്ടണ്‍: ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ മൂന്നുദിവസത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. രാജ്യത്ത് ആറുമാസത്തെ ഇടവേളയ്ക്കുശേഷം സ്ഥിരീകരിച്ച ആദ്യ കൊവിഡ് കേസാണിത്.ന്യൂസിലന്റിലെ വലിയ നഗരമായ ഓക്ക്ലാന്റിലാണ് വാക്സിന്‍ സ്വീകരിക്കാത്ത 58 വയസ്സുള്ള പുരുഷനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ …

ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച

July 23, 2021

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ് …

കപ്പിൽ കിവികൾ ; ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

June 24, 2021

സതാംപ്‌ടൺ:ന്യൂസിലൻഡ്‌ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻമാർ. ആറ്‌ ദിവസംവരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ കീഴടക്കി. ഏകദിന ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനോട്‌ തോറ്റ സങ്കടം മറക്കാൻ ന്യൂസിലൻഡിന്‌ ഈ പ്രഥമ ടെസ്‌റ്റ്‌ കിരീടം ഉപകരിക്കും. ആദ്യമായാണ്‌ കിവികൾ രാജ്യാന്തര ക്രിക്കറ്റ്‌ …

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി, ന്യൂസിലാന്‍ഡിനെതിരെ 69-2 എന്ന നിലയില്‍

June 19, 2021

സതാംപ്ടണ്‍: സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 68 പന്തില്‍ 34 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ ജേമിസണിന്റെ പന്തില്‍ സ്ലിപ്പില്‍ ടിം സൗത്തിക്ക് …

കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ്

April 8, 2021

വെല്ലിങ്ടണ്‍: ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ …