2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളില്‍ നടക്കും

April 3, 2021

സിഡ്‌നി: 2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കുമെന്ന് ഫിഫ അറിയിച്ചു. മത്സരക്രമമടക്കമുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് അധികൃതരുടെ പ്രതികരണം. ന്യൂസിലാന്റിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഫൈനല്‍ മത്സരം നടക്കുക ഓസ്‌ട്രേലിയയിലെ …

ജസീന്തയുടെ മന്ത്രിസഭയിൽ മലയാളി വനിതയും, എറണാകുളം പറവൂരുകാരിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻറിലെ യുവജനക്ഷേമ – സാമൂഹ്യ വികസന കാര്യ മന്ത്രി

November 2, 2020

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയിൽ മലയാളി വനിത മന്ത്രിയാകുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിലെത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. രണ്ടാം തവണയും എം.പിയായി ജയിച്ചെത്തിയ പ്രിയങ്കാ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, …

ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലന്‍ഡ്

October 31, 2020

വെല്ലിങ്ടണ്‍:ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലന്‍ഡ്.പുതിയ നിയമമായി പ്രാബല്യത്തില്‍ വരുന്ന എന്‍ഡ് ഓഫ് ലൈഫ് ചോയ്‌സ് ആക്റ്റ് 2019നെ പിന്തുണച്ച് 65.2% പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെയാണിത്.ആറ് മാസത്തില്‍ താഴെ മാത്രം ജീവിക്കാന്‍ സാധ്യതയുള്ള അര്‍ബുദ രോഗികള്‍ക്ക് രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരമുണ്ടെങ്കില്‍ അസിസ്റ്റഡ് ഡൈയിംഗ് തിരഞ്ഞെടുക്കാനുള്ള …

ന്യൂസീലാന്‍റ് പ്രധാനമന്ത്രി, എസ്റ്റോണീയന്‍ പ്രസിഡന്‍റ് എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി

September 26, 2019

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: ന്യൂസീലാന്‍റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, എസ്റ്റോണീയന്‍ പ്രസിഡന്‍റ് കെര്‍സ്റ്റി കല്‍ജുലൈദ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, പ്രതിരോധ, സുരക്ഷ, രാഷ്ട്രീയ മേഖലകള്‍ ബലപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അന്താരാഷ്ട്ര ഭീകരാക്രമണം, ആഗോള പ്രശ്നങ്ങളും ചര്‍ച്ചയില്‍ …