ജോസഫൈനെ ന്യായീകരിക്കാതെ പി.കെ ശ്രീമതി

June 24, 2021

തിരുവനന്തപുരം: മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും ശ്രീമതി 24/06/21 വ്യാഴാഴ്ച പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള …